ചുരത്തില്‍ കെ എസ് ആര്‍ ടി സി ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗത തടസ്സംതാമരശ്ശേരി: ചുരത്തില്‍ കെ എസ് ആര്‍ ടി സി ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരം എട്ടാം വളവിലാണ് മാനന്തവാടിയില്‍ നിന്ന് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് കുടുങ്ങിയത്. ബസിന്റെ ഗീര്‍ തകരാറിലായി വളവില്‍ കുടുങ്ങുകയായിരുന്നു. രാവിലെ പത്തുമണിയോടെയാണ് ബസ് കുടുങ്ങിയത്.
ഇതേ തുടര്‍ന്ന് വണ്‍വേ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. ശനിയാഴ്ചയായതിനാല്‍ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. മെക്കാനിക് എത്തി തകരാറ് പരിഹരിച്ചാല്‍ മാത്രമേ ബസ് നീക്കം ചെയ്യാന്‍ കഴിയൂ.

KSRTC bus got stuck in the churam  and traffic was disrupted

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post