
കുറ്റ്യാടി: കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് ലോറി മറിഞ്ഞു ആർക്കും പരിക്കില്ല. കർണാടകയിൽ നിന്നും ഐസുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗതാഗത തടസ്സമില്ല. ലോറി ഉയർത്താനുള്ള ശ്രമം ക്രയിൻ ഉപയോഗിച്ച് ആരംഭിച്ചു.
Read also: ബാലുശ്ശേരി കരുമലയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.