
മുക്കം:കാരശ്ശേരി ചോണാട് വെച്ച് നിയന്ത്രണം വിട്ടു ഓട്ടോ ചുമരിലിടിച്ചു ഡ്രൈവർ മരിച്ചു. മുക്കം ഓട്ടോ സ്റ്റാൻഡിലെ തേക്കുംകുറ്റി പരേതനായ കല്ലുവെട്ട്കുഴി ഇമ്പിച്ചി മോയിയുടെ മകൻ അബ്ദുൽ സലാം(47) ആണ് മരിച്ചത്.
കൂടെ യാത്ര ചെയ്തിരുന്ന ഭാര്യക്കും സലാമിന്റെ പെങ്ങൾക്കും പരിക്കേറ്റു ഇവരെ ഇപ്പത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.