നാളെ (ബുധൻ) ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും കോഴിക്കോട്: നാളെ ജില്ലയിലെ  വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.
 
  • രാവിലെ 8 മുതൽ 6 വരെ: പന്തീർപാടം, തോട്ടുമുക്കം, പണ്ടാരപ്പറമ്പ്, കണ്ണൻകുഴി, അരീക്കുഴി, കൂടതാലുംമ്മൽ, മുറിയനാൽ, റോളക്സ് പാത്രപ്പുര. ∙ 
  • രാവിലെ 8 മുതൽ 5 വരെ: മുന്നോറ, വാഴയിൽമുക്ക്, പാറക്കടവ്, കൈതേരിമുക്ക്, ചെമ്പേരി, നാദാപുരം പൊലീസ് സ്റ്റേഷൻ പരിസരം, ജ്യോതി പരിസരം, ചാലപ്പുറം, നാദാപുരം ബസ് സ്റ്റാൻഡ് പരിസരം, കെഡിസി പരിസരം, മാസ് കോംപ്ലക്സ് പരിസരം, എം ജാക്ക് പരിസരം. 
  • Read also

  • രാവിലെ 9 മുതൽ 5 വരെ: തിരുവാഞ്ചേരി പൊയിൽ, മുണ്ടക്കര, തട്ടാന്റെ പുറായിൽ, കറ്റോട്, കട്ടാങ്ങൽ, തട്ടൂർപൊയിൽ, പാലക്കുറ്റി, പൂളക്കോട്, ദയ അപ്പാർട്മെന്റ്.
  • രാവിലെ 9 മുതൽ 5:30 വരെ: മൂടാടി സിൽക് ബസാർ, പാലക്കുളം, ഓർഗാനിക് റോഡ്, പാലക്കുളം ബീച്ച്. 
  • രാവിലെ 9:30 മുതൽ 2 വരെ: എരവട്ടൂർ, പേരാമ്പ്ര ഹൈസ്കൂൾ പരിസരം, കയ്യേലി ആനേരിക്കുന്ന്, കണ്ണോത്തുകുന്ന്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post