നാളെ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.

  • രാവിലെ ഏഴ് മുതൽ പത്ത് വരെ: നരിക്കുനി സെക്ഷൻ: മച്ചക്കുളം.
  • രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ: നരിക്കുനി സെക്ഷൻ: കാമ്പ്രത്ത് കുന്ന്, കോയാലി മുക്ക്, വള്ളിയേടത്ത് മുക്ക്, എരവന്നൂർ, തൂവാട്ട് താഴം, നാരിച്ചാലിൽ, അങ്കത്തായി.
  • രാവിലെ എട്ട് മുതൽ ഒമ്പത് വരെ: കുറ്റ്യാടി സെക്ഷൻ: മണിമല, ഒള്ളോടി താഴ, ഭജനമഠം
  • രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ: കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ തട്ടൂർപൊയിൽ, പാലക്കുറ്റി, പൂളക്കോട്, ദയ അപ്പാർട്ട്‌മെന്റ്.കുറ്റ്യാടി സെക്ഷൻ: കേളോത്ത്മുക്ക്, ഇരിക്കോത്ത് മുക്ക്, വലകെട്ട് 
  • രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ച് വരെ: നാദാപുരം സെക്ഷൻ പരിധിയിൽ കല്ലാച്ചി, വാണിയൂർ, മുത്തപ്പൻകാവ് ക്ഷേത്രപരിസരം. പേരാമ്പ്ര സൗത്ത് സെക്ഷൻ: കക്കാട്, മരുതോറച്ചാൽ, ആലോക്കൂട്ടം, സ്റ്റീൽ ഇന്ത്യ പരിസരം

  • Read alsoകോഴിക്കോട് ഇടിച്ചിട്ട സ്കൂട്ടറുമായി സ്വകാര്യ ബസ് മീറ്ററുകളോളം നീങ്ങി, തെറിച്ച് വീണ സ്കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്

  • രാവിലെ ഒമ്പത് മുതൽ പതിനൊന്ന് വരെ:  കൂമ്പാറ സെക്ഷൻ പരിധിയിൽ മരഞ്ചാട്ടി, മാങ്കയം, ചുണ്ടത്തുംപൊയിൽ. 
  • രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ: കോവൂർ സെക്ഷൻ:മായനാട്, ഒഴുക്കര, മുണ്ടിക്കൽ താഴം 
  • രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ: ചേളന്നൂർ സെക്ഷൻ പരിധിയിൽ പൂക്കോട്ടുമല, വള്ളിക്കാട്ടുകാവ്, എടക്കര സൈഫൺ, എടക്കര സ്കൂൾ, പട്ടർപാലം, അത്തിയാറ്റിൽ, എടക്കരമുക്ക്. വെള്ളിമാട്കുന്ന് സെക്ഷൻ പരിധിയിൽ ദേശോദ്ധാരണി വായനശാല പരിസരം, മലാപ്പറമ്പ് ഹൗസിങ് കോളനി, പെരവക്കുട്ടി റോഡ്, മില്ലേനിയം റോഡ്. 
  • ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ:കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ, ചൂലൂർ, ചൂലൂർ എം.വി.ആർ. റോഡ്, പാലക്കാടി, പാലക്കാടി ക്രഷർ, മുണ്ടക്കാളിതാഴം.
Tomorrow there will be a power outage
Previous Post Next Post