കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ പഞ്ചസാര സ്റ്റോക്ക് മോണിറ്ററിംഗ് പോർട്ടലിൽ മൊത്ത , ചില്ലറ , വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ എന്നിവർ അവരവരുടെ സ്ഥാപനങ്ങളിലെ പഞ്ചസാര സ്റ്റോക്ക് വിവരങ്ങൾ എല്ലാ തിങ്കളാഴ്ച്ചകളിലും കൃത്യമായി അപ് ലോഡ് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
Read also: നഗരത്തിൽ തെരുവോര കച്ചവടത്തിന് ഇനി 16 മേഖലകൾ
വീഴ്ച വരുത്തുന്നവർക്കെതിരെ 1955ലെ അവശ്യ സാധന നിയമം വകുപ്പ് പ്രകാരം നിയമ നടപടി സ്വീകരിക്കും. വെബ്സെെറ്റ് : https://esugar.nic.inSugar stock information must be uploaded
Tags:
Shop