നാളെ (ശനി ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ശനിയാഴ്ച്ച    ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7 മുതൽ 2 വരെ: വടയം, നെല്ലിക്കണ്ടി, പൂക്കോട്ടുംപൊയിൽ, മാവുള്ളചാൽ, കരങ്ങോട്, നീലേച്ചിക്കുന്ന്, കുറ്റിപ്പിലായി, ഫിൽട്ടറിങ് പ്ലാന്റ്, ഇറിഗേഷൻ, കെഡബ്ല്യുഎ, കൂവപ്പൊയിൽ, ഷാലോം, പന്നിക്കോട്ടൂർ, മുടിയഞ്ചാൽ, അശാരിക്കണ്ടി, നരിമഞ്ച. 

Read alsoമുതുകാട് ഭാഗത്തെ 120 ഹെക്ടർ ഭൂമിയിൽ ടൈഗർ സഫാരി പാർക്കിന് അംഗീകാരം

രാവിലെ 7 മുതൽ 4 വരെ: കൊങ്ങന്നൂർ, പുല്ലില്ലാമല, അണ്ടിക്കോട്, വികെ റോഡ്, വള്ളിയിൽക്കടവ്, ചോയിക്കുളം ഐസ് പ്ലാന്റ്, കോളിയോട്ട് താഴം, ഉദയനഗർ, സ്നേഹ നഗർ. 
രാവിലെ 8 മുതൽ 11 വരെ: വിളക്കാംതോട്, മധുരമല. 
രാവിലെ 8 മുതൽ 5 വരെ: മുറമ്പാത്തി, അച്ചൻകടവ്, വലിയകൊല്ലി, പാലോളി ഡ്രയർ, പാലോളി മുക്ക്, പാലോളി, തിരുവോട് എൽപി സ്കൂൾ, പാടിക്കുന്ന്, എംഎം പാറ, കാപ് മുക്ക്, മരപ്പറ്റ. 
രാവിലെ 8 മുതൽ 6 വരെ: ലാസ്റ്റ് പന്തിരി, പന്തിരി ടൗൺ, ഹിബ ഹോസ്പിറ്റൽ, വേങ്ങേരി, കയനോത്ത്, കോക്കാട്. 
രാവിലെ 9 മുതൽ 4 വരെ: ഭവൻസ് സ്കൂൾ, പൊന്നങ്കോട് കുന്ന്, ഗ്യാസ് ഗോഡൗൺ പരിസര പ്രദേശങ്ങൾ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post