
കോഴിക്കോട്: വെള്ളിയാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
രാവിലെ 7 മുതൽ 2 വരെ:വള്ളിക്കുന്ന്, കേളാേത്ത് വയൽ, ഈങ്ങോറച്ചാൽ, പെരുവയൽ, പുളിക്കുന്ന്, തേക്കേടത്ത് കടവ്, തലവഞ്ചേരി, ചേനായിക്കടവ്.
രാവിലെ 7 മുതൽ 4 വരെ:വേളൂർ വെസ്റ്റ്, ചങ്ങരോത്ത് കോളനി, കൊടക്കല്ല്, വേളൂർ, ചാത്തനാട്ടു കടവ്, മൂർക്കനാട്, അണ്ണക്കൊട്ടൻ വയൽ, അത്തോളി ടൗൺ ഭാഗികം.
Read also: ചാലിയാറിൽ ഒഴുക്കിൽപ്പെട്ടു; 15 കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
രാവിലെ 8 മുതൽ 1 വരെ:തൂങ്ങുംപുറം, കെഎംസിടി, ഇരട്ടകുളങ്ങര, മുണ്ടുപാറ, ഗെയിൽ, പുതിയേടത്ത്, അമ്പലക്കണ്ടി.
രാവിലെ 8 മുതൽ 5 വരെ:അണ്ണക്കൊട്ടചാലിൽ പരിസരം, പുളിയോട്ടു മുക്ക്, അരട്ടൻകണ്ടിപ്പാറ, ചാത്തോത്ത് താഴ, നരയങ്കുളം.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut