
കോഴിക്കോട് : ചൊവ്വാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
രാവിലെ 7.30 മുതൽ 3 വരെ : കൊയിലാണ്ടി നോർത്ത് പരിധിയിൽ കാട്ടുവയൽ, കാളകണ്ടം, സെൻട്രൽ സ്കൂൾ, മണമ്മൽ.
രാവിലെ 8 മുതൽ 5 വരെ: കുറ്റ്യാടി പരിധിയിൽ പാറക്കടവ്, തോട്ടത്തുംകണ്ടി, വാഴയിൽമുക്ക്, കൈതേരിമുക്ക്, മൂഞ്ഞോറ.
രാവിലെ 8.30 മുതൽ 5.30 വരെ: ബാലുശ്ശേരി പരിധിയിൽ നൂറുംകൂട്, മുത്തപ്പൻതോട്, അറക്കൽപനായി, എരമംഗലം, എരമംഗലം ടവർ, ക്രഷർ റോഡ്, ജെ ആൻഡ് പി ക്രഷർ, കാരാട്ടുപാറ, നരിക്കുനി പരിധിയിൽ അരങ്ങിൽ താഴം, പടനിലം, എതിരൻ മല.
രാവിലെ 9 മുതൽ 6 വരെ: കാക്കൂർ പരിധിയിൽ ഇഎംഎസ് റോഡ്, കാരക്കുന്ന് മിൽ പരിസരം, കാരക്കുന്ന് അങ്ങാടി, കുണ്ടുകുളം, എൻഎൽപി സ്കൂൾ പരിസരം, ചേളന്നൂർ പരിധിയിൽ എടക്കര സ്കൂൾ, എടക്കര സൈഫൻ, വള്ളിക്കാട്ടു കാവ്, പൂക്കോട്ടുമല.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut