നാളെ (വെള്ളി ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : വെള്ളിയാഴ്ച  ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 
രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ: കുന്ദമംഗലം സെക്‌ഷൻ പരിധിയിൽ പന്തീർപ്പാടം മുറിയനാൽ പണ്ടാരപ്പറമ്പ്. മുക്കം സെക്‌ഷൻ പരിധിയിൽ മുത്താലം, കയ്യോരിക്കൽ, മണാശ്ശേരി, മുതുകുറ്റി, വെസ്റ്റ് മാമ്പറ്റ, കെ.എം.സി.ടി., വായന. 
രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ: നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ കൊയിലാണ്ടി സബ്‌സ്റ്റേഷൻ പരിസരം, ഉള്ളൂർ റോഡ്.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ: കാരപ്പറമ്പ് സെക്‌ഷൻ പരിധിയിൽ പാലാട്ടുതാഴം, എരഞ്ഞിപ്പാലം, സദനം റോഡ്, വ്യാപാര ഭവൻ, മലബാർ ഹോസ്പിറ്റൽ. 
രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ: കുറ്റ്യാടി സെക്‌ഷൻ പരിധിയിൽ പന്നിവയൽ, ഊരത്ത് സ്കൂൾ, എടക്കാട്, മാപ്പിളാണ്ടി

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post