
കോഴിക്കോട് : പാലത്ത് ഗേറ്റ് ബസാറിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു. ചേളന്നൂർ കൊല്ലംകണ്ടിയിൽ സുബൈറിന്റെ മകൻ റജ്നാസ് ആണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട് നരിക്കുനി കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിനുള്ളിൽ അകപ്പെടുകയായിരുന്നു.
Read also: മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.