ചുരം 4-ാം വളവിൽ കാർ സംരക്ഷണ ഭിത്തിയിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.കോഴിക്കോട്: വയനാട് ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ കൊണ്ടോട്ടി പുളിയ്ക്കൽ സ്വദേശികളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read alsoസ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് രണ്ടു പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം.


Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post