45 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് കോഴിക്കോട് കനോലി കനാലിൽകോഴിക്കോട്: കോഴിക്കോട് കനോലി കനാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കളിപൊയ്കക്ക് സമീപമാണ് 45 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദ്ദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. 

Read alsoപാലത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു:വീഡിയോ


deadbody of  45year old woman  Found in Kozhikode Canoly Canal

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post