ഇന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും 

രാവിലെ 7 മുതൽ 2.30 വരെ: കൊടുവള്ളി ആത്തിപ്പൊയിൽ, പാലക്കുറ്റി, നെല്ലാൻകണ്ടി, മരുതോങ്ങൽ, ഒറ്റക്കണ്ടം, മണ്ണിൽകടവ്, കപ്പലാംകുഴി. 
രാവിലെ 7.30 മുതൽ 5.30 വരെ: കൊടുവള്ളി വാവാട് 16, എരഞ്ഞോണ, വെള്ളറമ്മൽ, കഞ്ഞിപ്പൊയിൽ, ഇരുമോത്ത്, വാവാട് പോസ്റ്റ് ഓഫിസ്  
രാവിലെ 8 മുതൽ 5 വരെ: തിരുവമ്പാടി പോത്തൻകോട്, പള്ളിപ്പടി, പുല്ലൂരാംപാറ, വടക്കാത്ത്പാറ, നരിക്കുനി തുവലക്കുന്ന്, മുണ്ടുപാറ, വട്ടപ്പാറ പൊയിൽ, ഓമശ്ശേരി തൂങ്ങുംപുറം, കെഎംസിടി, ഗെയിൽ, മുണ്ടുപാറ, ഇരട്ടക്കുളങ്ങര, പുതിയോട്ട്, അമ്പലക്കണ്ടി. 
രാവിലെ 8 മുതൽ 12 വരെ: കുന്നമംഗലം പൂലോറ, പന്തീർപ്പാടം, നൊച്ചിപ്പൊയിൽ, തോട്ടുംപുറം, പണ്ടാരപറമ്പ്, മുറിയനാൽ, കണ്ണംകുഴി, അരീക്കുഴി  


രാവിലെ 8.30 മുതൽ 12 വരെ: ബാലുശ്ശേരി തട്ടാന്റെ പുറായിൽ, കറ്റോട് ഓയിൽമിൽ. 
രാവിലെ 8.30 മുതൽ 5.30 വരെ: കണ്ണാടിപ്പൊയിൽ, കെആർസി. 
രാവിലെ 9 മുതൽ 2.30 വരെ: കൊടുവള്ളി വൈകര, കൽപള്ളി, കളരാംതിരി, കളരാംതിരി ക്രഷർ, കാഞ്ഞിരോത്ത് പാറ, വലിയപൊയിൽ, പോർക്കത്തൂർ, ഐഡിസി, പൂക്കോട്ടിൽ, പൊയിൽ അങ്ങാടി. 
രാവിലെ 9 മുതൽ 6 വരെ: പാച്ചാക്കിൽ മുതൽ ചേവരമ്പലം വരെ. 
രാവിലെ 9 മുതൽ 5  വരെ: പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരം, ജൂബിലി റോഡ്, ബാദുഷ  
രാവിലെ 9 മുതൽ 5.30 വരെ: ഈസ്റ്റ് മലയമ്മ, തത്തമ്മപറമ്പ്, കാഞ്ഞിരത്തിങ്ങൽ, സിദ്ര റസിഡൻസി, മുട്ടയം. 
രാവിലെ 11 മുതൽ 11.30 വരെ: മേലടി മൂലംതോട്, തേവർമഠം, നെല്ലേരി മാണിക്കോത്ത്, കീഴൂർ, ചൊവ്വ വയൽ, ബിസ്മി നഗർ, ചൊറിയൻ ചാൽ, ആവിതാര, ഗ്രാമീണ കലാവേദി, അറുവയൽ, മമ്പുറം ഗേറ്റ്, കൊളാവിപ്പാലം, ഗുരുപീഠം, കോട്ടക്കൽ, സർഗാലയ, മുനമ്പത്ത് താഴെ, നർത്തന, സേവാനഗർ, കണ്ണംകുളം, കുറുമ്പ, പയ്യോളി ബീച്ച്, തിക്കോടി, പേരാമ്പ്ര നോ‍ർത്ത് സെക്‌ഷൻ പൂർണമായും.  
ഉച്ച  1 മുതൽ 5 വരെ: നരിക്കുനി ഓങ്ങോറമല, പഞ്ചവടിപാലം, പള്ളിക്കര താഴം.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post