ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി.കോഴിക്കോട് : കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ വിവിധ സ്ഥലങ്ങളിലേക്ക്‌ യാത്ര നടത്തുന്നു. മൂന്നാറിലേക്ക്‌ മാർച്ച് 23-നും 30-നും രാവിലെ ഏഴിന് പുറപ്പെടും. അതിരപ്പിള്ളി, വാഴച്ചാൽ തുമ്പൂർമുഴി ഡാം സന്ദർശിച്ച് മൂന്നാറിൽ താമസം. പിറ്റേദിവസം മൂന്നാർ സന്ദർശനം രാത്രി മടക്കം. 
നെല്ലിയാമ്പതിയിലേക്ക്‌ 24-ന് രാവിലെ 4.30-ന് പുറപ്പെടുന്നു. 29-ന് വാഗൺ, കുമളിയും കൂടാതെ 24, 31 ദിവസങ്ങളിൽ ജാനകിക്കാട്, കരിയാത്തുംപാറ പെരുവണ്ണാമൂഴി യാത്രയും 31-ന് മലക്കപ്പാറ യാത്രയും സംഘടിപ്പിക്കുന്നു. ഫോൺ: 9544477954, 9061817145.
Previous Post Next Post