നാളെ (ചൊവ്വ) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

കോഴിക്കോട്: നാളെ (ചൊവ്വ) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും 
  • രാവിലെ 8 മുതൽ 5 വരെ: കക്കോടി കണ്ടിയിൽ താഴം, പടിഞ്ഞാറ്റുമുറി, കൈതമോളിത്താഴം, തിരുവമ്പാടി, കൊടക്കാട്ടുപാറ. 
  • രാവിലെ 8 മുതൽ 5:30 വരെ: നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരം, നടക്കാവ് ക്രോസ് റോഡ്, പിഎംജി ഓഫിസും പരിസരവും. 
  • രാവിലെ 8:30 മുതൽ 3 വരെ: കൊടുവള്ളി ജനതാ റോഡ്, ചെറ്റക്കടവ് ട്രാൻസ്ഫോമർ, ഉണ്ണികുളം 
  • രാവിലെ 9 മുതൽ 2 വരെ: ചക്കിട്ടപാറ പറമ്പൽ പന്നിക്കോട്ടൂർ ട്രാൻസ്ഫോമർ പരിധിയിൽ. 
  • രാവിലെ 9 മുതൽ 5 വരെ: അത്തോളി പുത്തഞ്ചേരി സ്കൂൾ പരിസരം.
Previous Post Next Post