ഇന്ന് (ബുധൻ) ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്:ഇന്ന് (ബുധൻ) ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി  മുടങ്ങും.

രാവിലെ 7 മുതൽ 3 വരെ: അറക്കപ്പറമ്പ്, വെള്ളച്ചാൽ, ഒറ്റക്കണ്ടം, ആപ്പറ്റ, ചരത്തിപ്പാറ, തരിപ്പിലോട്, പുന്നശ്ശേരി. 
രാവിലെ 8 മുതൽ 3 വരെ: പാലക്കുന്ന്, കുണ്ടത്തിൽ, വെളിമണ്ണ ടൗൺ, വെളിമണ്ണ, വെളിമണ്ണ ടവർ. 
രാവിലെ 8 മുതൽ 5 വരെ: പുന്നക്കൽ, ഓളിക്കൽ, മധുരമൂല, ചെലപ്രം ബസാർ, ഊണിമുക്ക്, കൂട്ടുകുളങ്ങര, തെക്കണ്ണിത്താഴം, കൂട്ടുപാടം, ബദിരൂർ എന്നിവിടങ്ങളിൽ ഭാഗികം. 

രാവിലെ 8 മുതൽ 6 വരെ: മാട്ടുപൊയിൽതാഴം, വരുംകാലമല, വരുംകാലമല ക്രഷർ, സഹകരണമുക്ക് എന്നീ ട്രാൻസ്ഫോമറുകൾക്കു കീഴിലുള്ള സ്ഥലങ്ങൾ. 
രാവിലെ 12 മുതൽ 6 വരെ: മുക്കം ടൗൺ കാരശ്ശേരി ബാങ്ക്, എസ്ബിഐ, മുക്കം മാൾ ഭാഗങ്ങൾ.

Previous Post Next Post