വൈദ്യുതി മുടക്കം നാളെകോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും
രാവിലെ 7.30 മുതൽ 10 വരെ: പൂളക്കടവ്, ലോ കോളജ് പരിസരം, പത്രോണി നഗർ, വാപ്പുളിത്താഴം. 
രാവിലെ 7.30 മുതൽ 11 വരെ: ചാമക്കൽ റോഡ്, ചെലവൂർ, പിവി ലൈൻ. 
രാവിലെ 8 മുതൽ 5 വരെ: തൂവക്കടവ് പാലം, മാവുള്ളപൊയിൽ, കല്ലുള്ളതോട്, മേനോൻ പാറ, മലയമ്മ സ്കൂൾ, മലയമ്മ, നാസ്കോ ഫുഡ്, അമ്പലമുക്ക്. 
രാവിലെ 9 മുതൽ 12 വരെ: ജെഡിടി പരിസരം, വൈദ്യർ ലൈൻ, പുളിയങ്കോട് കുന്ന്. 

 കാണാതായ വിദ്യാർത്ഥിനിയേയും, യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ 9 മുതൽ 5 വരെ: ആനക്കാംപൊയിൽ, മുത്തപ്പൻപുഴ. 
രാവിലെ 9.30 മുതൽ 12 വരെ: പറമ്പത്ത് ഏരിയ, പാവയിൽ ചീപ്പ്, പൊങ്ങിലോടിപ്പാറ, മതിലകം ക്ഷേത്രം പരിസരം. 
രാവിലെ 10 മുതൽ 12 വരെ: ഭരതൻ ബസാർ, ചേരക്കുന്ന്. 
രാവിലെ 11 മുതൽ 1 വരെ: മാധ്യമം പരിസരം, പള്ളിത്താഴം, കെസി ലൈൻ, വള്ളിയക്കാട്ട് നിലം, ഐഐഎസ്ആർ, ആനക്കയം റോഡ് 
രാവിലെ 11 മുതൽ 2 വരെ: മൂഴിക്കൽ, മൂഴിക്കൽ ബ്രിജ്, മൂഴിക്കൽ സ്കൂൾ പരിസരം.  പുത്തഞ്ചേരി സ്കൂൾ പരിസരം.
Previous Post Next Post