നാളെ (ചൊവ്വ) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്: നാളെ (ചൊവ്വ) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും 

രാവിലെ 7 മുതൽ 2 വരെ:ചക്കിട്ടപാറ 21 ാം പാലം, പേരാമ്പ്ര എസ്റ്റേറ്റ്, ഫോർത് ബ്ലോക്ക്, കുളത്തൂർ എസ്റ്റേറ്റ്. 
രാവിലെ 8 മുതൽ 5 വരെ:കുറ്റ്യാടി കൂളിക്കുന്ന്, പെരുവയൽ, അരിങ്കോൽ, ചേനായിക്കടവ്, തലവഞ്ചേരി, പേരാമ്പ്ര നോർത്ത്, കടിയങ്ങാട്, കടിയങ്ങാട് പാലം. 

 കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

രാവിലെ 9 മുതൽ 12 വരെ:കടലുണ്ടി കടുക്ക ബസാർ, കടലുണ്ടിക്കടവ്, വാക്കടവ്, കപ്പലങ്ങാടി, വട്ടപ്പറമ്പ്, കടലുണ്ടി, ഒന്നാം പാലം, കടലുണ്ടി മാർക്കറ്റ്, ഇടച്ചിറ, ലൗവ്‌ലി കോർണർ, ഭജനമഠം.
Previous Post Next Post