നാളെ (ശനി) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്: നാളെ (ശനി) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും 

  • രാവിലെ 7 മുതൽ 2 വരെ:ചെമ്പനോട, താമരമുക്ക്, കാട്ടിക്കുളം, പൂഴിത്തോട്, ചെറുകുന്ന്, ചെമ്പനോട താഴെ അങ്ങാടി. ചേളന്നൂർ മനക്കൽ താഴെ, മണ്ണങ്കണ്ടിത്താഴം, നെല്ലിയാത്ത് താഴം, പള്ളിപ്പൊയിൽ കനാൽ, മമ്മിളിത്താഴം. 
  • രാവിലെ 8 മുതൽ 5 വരെ:തിരുവമ്പാടി പെരുമാലിപ്പടി, കട്ടിയാട്, സിലോൺ കടവ്.  
  • രാവിലെ 8 മുതൽ 1 വരെ: ചേവായൂർ പ്രസന്റേഷൻ ഹൈസ്കൂളും പരിസരപ്രദേശങ്ങളും. 
  • രാവിലെ 8 മുതൽ 2 വരെ:കോവൂർ - ചേവായൂർ പരിസരപ്രദേശങ്ങൾ  
  • രാവിലെ 8 മുതൽ 4 വരെ: കുറ്റ്യാടി പന്നിവയൽ, ഊരത്ത് സ്കൂൾ പരിസരം, മാപ്പിളാണ്ടി.  ആനക്കാംപൊയിൽ, മുത്തപ്പൻ പുഴ  
  • രാവിലെ 8.30 മുതൽ 5.30 വരെ:വെള്ളന്നൂർ വിരിപ്പിൽ, താമരച്ചാൽ ട്രാൻസ്ഫോർമർ പരിധിയിലുള്ള സ്ഥലങ്ങൾ, ചെട്ടിക്കടവ്  
  • രാവിലെ 9 മുതൽ 12 വരെ:ബേപ്പൂർ  തവളകുളം, പാറപ്പുറം, ബിസി റോഡ്, ബേപ്പൂർ, ഇരട്ടച്ചിറ.
Previous Post Next Post