അക്ഷരോത്സവം:സ്പെഷ്യൽ സപ്ലിമെൻ്റ് പ്രകാശനം ചെയ്തുതാമരശ്ശേരി : അല സാഹിത്യ വേദി പൂനൂരിൽ നടത്തിവരുന്ന മൂന്നാമത് അക്ഷരോത്സവത്തിനോടനുബന്ധിച്ച് ( പൂനൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ) പുറത്തിറക്കിയ സ്പെഷ്യൽ സപ്ലിമെൻ്റ് പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ നവാസ് പൂനൂർ പ്രകാശനം ചെയ്തു. 
സപ്ലിമെൻ്റ് എഡിറ്റർ ജാഫർ കോളിക്കൽ, എഴുത്തുകാരൻ ദിനേശ് പൂനൂർ, അക്ഷരോത്സവം സംഘാടക സമിതി ജനറൽ കൺവീനർ സി.പി. റഷീദ് പൂനൂർ, യൂറ്റ്യൂബ് വ്ളോഗർ എം.എ. സാജിദ് സംബന്ധിച്ചു
Previous Post Next Post