
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ഏപ്രില്‍ 15ന് രാവിലെ 6.15 ന് മരണപ്പെട്ട രാജു (വയസ് 64) എന്നയാളുടെ മൃതദ്ദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരികയാണ്. പരേതന്റെ ബന്ധുക്കളെ അറിയുന്നവര്‍ വെളളയില്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2384799.