നാളെ (വെള്ളി) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്: നാളെ (വെള്ളി) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും 

രാവിലെ 7 മുതൽ 2 വരെ:കുറ്റിവഴൽ, കായണ്ണ പഞ്ചായത്ത് ഓഫിസ് പരിസരം, വാവട, മാട്ടനോട്. 
രാവിലെ 7 മുതൽ 3 വരെ: ചിപ്പിലിത്തോട്, മരുതിലാവ്, കനലാട്, നീലഞ്ചേരി, റവ മിൽ, പടിഞ്ഞാറേ പീടിക, വെസ്റ്റ് ഇയ്യാട്. 
രാവിലെ 8 മുതൽ 5 വരെ: ചമൽ അങ്ങാടി, കേളമൂല. 
രാവിലെ 8.30 മുതൽ 5.30 വരെ: എമിറേറ്റ്സ് വില്ല, ശ്രീധർമ സ്റ്റീൽസ്, മലയമ്മ സ്കൂൾ, മലയമ്മ, നാസ്കോ ഫുഡ്സ്, അമ്പലമുക്ക്. 
Previous Post Next Post