കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ച്:നിരവധിപേർക്ക് പരിക്ക്കുന്നമംഗലം: കുന്നമംഗലം പന്തീർ പാടത്ത് (പത്താം മൈൽ) നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് അപകടം.
നരിക്കുനി – കോഴിക്കോട് റൂട്ടിൽ സർവീസ് നടന്ന സ്വകാര്യബസ്സാണ് നിയന്ത്രണം വിട്ടു മരത്തിലിടിച്ചത്. സ്കൂൾ വിദ്യാർത്ഥികൾക്കടക്കം നിരവധി പേർക്ക് പരിക്കേറ്റുള്ളതായാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

Previous Post Next Post