കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
രാവിലെ ഏഴുമുതൽ വൈകീട്ട് 3.30 വരെ: ഉണ്ണികുളം സെക്‌ഷൻ: നീലഞ്ചേരി, വെസ്റ്റ് ഇയ്യാട്, പടിഞ്ഞാറെ പൊയിൽ, ചളുക്കിൽ
7.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ: ചേളന്നൂർ സെക്‌ഷൻ: അമ്പലപ്പാട്, കുനിയാട്ടുമ്മൽ, കാക്കൂർമല
എട്ടുമുതൽ അഞ്ചുവരെ:കൂമ്പാറ സെക്‌ഷൻ: കൂട്ടക്കര, കൂടരഞ്ഞി പി.എച്ച്.ഡി. പരിസരം
എട്ടുമുതൽ അഞ്ചുവരെ: നടുവണ്ണൂർ സെക്‌ഷൻ: കരിമ്പാപൊയിൽ, പൂളക്കാമ്പൊയിൽ, താഴത്തുകടവ്, വില്ലൂന്നിമല, അങ്കക്കളരി, മേക്കോത്ത്,
എട്ടുമുതൽ അഞ്ചുവരെ: ബാലുശ്ശേരി സെക്‌ഷൻ: മണ്ണാന്റെ പുറായി, വൈകുണ്ഠം, ചാത്തൻകുളങ്ങര, പൊന്നരംതെരു
8.30 മുതൽ 11 വരെ: കാക്കൂർ സെക്‌ഷൻ: ഏഴുകുളം, മാടായിൽ, കരിയാത്തൻകാവ്
ഒമ്പതുമുതൽ അഞ്ചുവരെ: പേരാമ്പ്ര സൗത്ത് സെക്‌ഷൻ: മൊയോത്ത്ചാൽ, ഒലീവ് സ്കൂൾ, മാമ്പറക്കുന്ന്, പള്ളിത്താഴ, പനക്കാട്, കൂത്താളി ഹൈസ്കൂൾ, കേളൻമുക്ക്, കുഞ്ഞോത്തുപാറ
Tags:
Electricity Cut