മരിച്ചയാളെ തിരിച്ചറിഞ്ഞില്ല


കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 4ന് നാഗചന്ദ്രന്‍ എന്നയാള്‍ മരണപ്പെട്ടു. ആളെ ആരും അന്വേഷിച്ച് വരാത്തതിനാല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. തിരിച്ചറിയുന്നവര്‍ വെള്ളയില്‍ പൊലീസില്‍ അറിയിക്കണം. ഫോണ്‍: 0495 2384799


Previous Post Next Post