കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പുതിയ പേര് ഓക് പാരഡൈസ്തിരുവനന്തപുരം:കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ട്വിറ്റർ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് ‌എന്ന് മാറ്റിയ നിലയിലാണിപ്പോൾ. പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം സൈബർ വിഭാഗം തുടരുകയാണ്. എന്നാൽ പൊലീസിൽ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.Read also'റേപ്പ് ചെയ്യാൻ ശ്രമിച്ചു, വലിച്ചിഴച്ചു'; കുന്നമംഗലത്ത് വെച്ച് ആക്രമിക്കപ്പെട്ടതിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി 

ഹാക്ക് ചെയ്യപ്പെട്ട ടിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്ത പോസ്റ്റുകൾ
Previous Post Next Post