നാളെ (ഞായറാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (31/7/2022 ഞായർ) വൈദ്യുതി മുടങ്ങും.

രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ: 
  • മേപ്പയൂർ സെക്‌ഷൻ പൂർണമായി, കീഴരിയൂർ, നടുവത്തൂർ, നെല്ലിയാടി, മന്നാടി, നെല്ലിയാടി, കൊടക്കാട്ടുംമുറി, മുചുകുന്ന്, ഹിൽ ബസാർ, പാച്ചാക്കൽ, മുചുകുന്ന് കോളജ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, അകലാപ്പുഴ, തിക്കോടി സെക്‌ഷൻ പൂർണമായി, പാലച്ചുവട്, കുലുപ്പ, പയ്യോളി അങ്ങാടി, കീരൻ കൈ,

  • Read alsoകോഴിക്കോട്ടെ തട്ടിക്കൊണ്ടുപോകൽ; സംശയിച്ചെത്തിയ പൊലീസിന് മുന്നിൽ യുവാവിന്‍റെ 'ജീവനൊടുക്കൽ നാടകം'

    ആക്കൂൽ വയൽ, മണ്ടാളിത്താഴ, അട്ടക്കുണ്ട്, ചിറക്കര, തച്ചൻകുന്ന്, ചൊവ്വയൽ കീഴൂർ, മൂലംതോട്, നെല്ലേരി മാണിക്കോത്ത് എന്നീ ഭാഗങ്ങളിൽ പൂർണമായി, മുളികണ്ടം മുക്ക്, മേലടി ബീച്ച്, കണ്ണംകുളം, കൊളാവിപ്പാലം, കോട്ടക്കൽ, സർഗാലയ, അറുവയൽ അറബിക് കോളജ്, ആവിത്താര, ചൊറിയൻ ചാൽ, ബിസ്മി നഗർ എന്നീ ഭാഗങ്ങളിൽ ഭാഗികമായി, കോടഞ്ചേരി ടൗൺ, അമ്മായിക്കാട്, വൈദ്യർ പടി, ഉദയനഗർ. ∙

രാവിലെ ഒമ്പത് മണി മുതൽ ഉച്ച 12 മണി വരെ: 
  • മുക്കം റോഡ്, സൈന ടവർ, സിന്ധു തിയറ്റർ പരിസരം, ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, എആർ പ്ലാസ, തീക്കുനി, കക്കോത്തിരി. ∙ 

രാവിലെ ഒമ്പത് മണി മുതൽ ഉച്ച 1 മണി വരെ: 
  •  കള്ളിച്ചുവട്, മെഡിക്കൽ കോളജ്, ദേവഗിരി, അമ്പലക്കോത്ത്, അരീക്കൽ ∙ 

രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 6മണി വരെ: 
  •  പൈപ്പ് ലൈൻ റോഡ്, പട്ടേരി, കോട്ടൂളി.
Previous Post Next Post