മാവൂരിൽ വാഹനാപകടം: നിരവധി പേർക്ക് പരിക്ക്മാവൂർ:മാവൂരിൽ ബസ്സും മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. അരീക്കോട് നിന്നും മാവൂർ വഴി കോഴിക്കോട്ടേക്ക് വരികയായിരുന്ന കൊളക്കാടൻ ബസ്സാണ് മിനിലോറിയുമായി കൂട്ടിയിടിച്ചത്. 
ഇടിയുടെ ആഘാതത്തിൽ പിന്നോട്ടേക്ക് തിരിഞ്ഞ മിനിലോറി പിന്നിൽ ഉണ്ടായിരുന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment (0)
Previous Post Next Post