കോഴിക്കോട് റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ 
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപം റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയത്. പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് സ്ത്രീയെ തീകൊളുത്തിയ നിലയില്‍ കാണുന്നത്. പിന്നീട് ഓടിക്കൂടിയ നാട്ടുകർ തീയണക്കാന്‍ ശ്രമം നടത്തുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Read alsoഅറിയാം '112' ന്‍റെ പ്രവര്‍ത്തന രീതികൾ

Previous Post Next Post