കോഴിക്കോട് ജില്ലയിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മുതൽ 2 വരെ:  പൊയിൽത്താഴം, ബസാർ, കിഴക്കാണ്ടിത്താഴം, ചെന്നിക്കോട്ട് താഴം, പെരുവട്ടി, കിഴക്കാൻ കടവ്.

7.30 – 2: മുട്ടാഞ്ചേരി, കീഴ്പറമ്പ്, ഇടയ്ക്കിലോടുമ്മൽ, ചാത്തനാർമ്പ്, പറമ്പിൽപടി, കാളപൂട്ടുകണ്ടം, മച്ചകുളം, പുല്ലാളൂർ.
8 – 5.30: മാമ്പറ്റ.

8 – 1: പൂളക്കടവ് പരിസരം.

8 – 12: കട്ടിയാട്, പെരുമാലിപ്പടി, പാമ്പിഴഞ്ഞപാറ, നാൽപത് മേനി, തിരുവമ്പാടി ലിസ ഹോസ്പിറ്റൽ പരിസരം.

9 – 5: കൊടശ്ശേരി, അടുവാട്ട്, പെരളിമല.

12 – 4: മുതുവമ്പായി

electricity cut 08 mar 2023
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post