വീടിൻറെ ചുറ്റുമതിൽ ഇടിഞ്ഞുവീണുമുക്കം:മലയോരത്ത് കനത്ത മഴയിൽ വീടിൻറെ ചുറ്റുമതിൽ ഇടിഞ്ഞുവീണു നാശനഷ്ടം. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. മുത്താലം എടക്കാട് പറമ്പിൽ പി.സി. വിശ്വനാഥന്റെ വീടിൻറെ മതിലാണ് തകർന്നു വീണത്. മതിൽ ഇടിഞ്ഞു വീണതിനെ തുടർന്ന് തൊട്ടടുത്ത താമസിക്കുന്ന എടക്കാട്ടുപറമ്പിൽ കീരന്റെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിശ്വനാഥൻ പറഞ്ഞു.
The surrounding wall of the house collapsed

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post