
നരിക്കുനി ∙ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ബസ് കാത്തിരിപ്പു കേന്ദ്രവും കാറും തകർന്നു. പൈമ്പാലിശ്ശേരി – പുല്ലാളൂർ റോഡിൽ എടക്കിലോടാണ് സംഭവം. ബസ് കാത്തിരിപ്പു കേന്ദ്രവും കാറും പൂർണമായി തകർന്നു. 20 അടിയോളം ഉയരമുള്ള മതിലാണ് 25 മീറ്ററോളം നീളത്തിൽ തകർന്നത്.
Read also: വീടിൻറെ ചുറ്റുമതിൽ ഇടിഞ്ഞുവീണു
narikkuni-rain-accident

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.