കക്കോടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്കക്കോടി: കോഴിക്കോട്- ബാലുശ്ശേരി റോഡിൽ കക്കോടിക്കടുത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. കോഴിക്കോട് - ബാലുശ്ശേരി റൂട്ടിൽസർവ്വീസ് നടത്തുന്ന ദുർഗ്ഗ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kakkodi bus lorry accident

Read also


Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post