ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് (വെള്ളി ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 

9 മുതൽ 5 വരെ: രാമനാട്ടുകര പരിധിയിൽ പതിനൊന്നാം മൈൽ, കോലാർകുന്ന്, പുല്ലുംകുന്ന്, വൈദ്യരങ്ങാടി, പെട്ടെന്നങ്ങാടി, കൈതക്കുണ്ട്, തേങ്ങാട്.

8.30 മുതൽ 5 വരെ: ബാലുശ്ശേരി പരിധിയിൽ താഴെപനായി, ആലിൻ ചുവട്, മണ്ണാംപൊയിൽ. 
8 മുതൽ 5 വരെ: കൊയിലാണ്ടി പരിധിയിൽ പന്തലായനി, കോയാലി, കൊയിലാണ്ടി ഗേൾസ് ഹൈസ്കൂൾ പരിസരം, കുറ്റ്യാടി പരിധിയിൽ നരിക്കുക്കോട്ടുംചാൽ, ചട്ടമുക്ക്, എഴുത്തോലക്കുനി, പികെസി റോഡ്.

8 മുതൽ 3 വരെ: കട്ടാങ്ങൽ പരിധിയിൽ വലിയപൊയിൽ, ത്രീ സൺ ക്രഷർ, നോർക്കർ, ആർഇസി എക്സ്ചേഞ്ച് പരിസരം, എസ്ബിഐ പരിസരം, ദയാപുരം.

7 മുതൽ 12 വരെ: കാക്കൂർ പരിധിയിൽ പെരിങ്ങോട്മല, പെർലാട്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post