കൗണ്‍സിലിംഗ് കോഴ്‌സ് നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു

Photo: Markaz Arts & Science Collegeകോഴിക്കോട്:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള ത്രിദിന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തുന്നതിനായി സര്‍ക്കാര്‍/ എയ്ഡഡ് / അഫിലിയേറ്റഡ് കോളേജുകള്‍/ അംഗീകാരമുള്ള സംഘടനകള്‍/ മഹല്ല് ജമാഅത്തുകള്‍/ ചര്‍ച്ച് കമ്മിറ്റികള്‍ തുടങ്ങിയവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 
താത്പര്യമുള്ളവര്‍ www.minoritywelfare.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാം ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തിലേക്ക് അയക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 19 ന് വൈകുന്നേരം അഞ്ചുമണി വരെ. മുന്‍ വര്‍ഷങ്ങളില്‍ കോഴ്‌സ് നടത്തിയിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2724610, 9446643499, 9447881853

Applications are invited for conducting counseling course

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post