ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വ്യാഴം ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 
  • 8 – 4 ഉണ്ണികുളം പടിക്കൽ വയൽ, ഒരങ്കോക്കുന്ന്, ദാറുൽ റഫ്മ, തലയാട് റേഷൻ ഷോപ്, താഴെ തലയാട്, തലയാട്, ചീടിക്കുഴി.
  • 8 – 3  ഉണ്ണികുളം രാജഗിരി, വെളുത്താംപൊയിൽ, ശാന്തിനഗർ.
  • 8 – 12 തിരുവമ്പാടി പുന്നക്കൽ, ചളിപ്പൊയിൽ, മഞ്ഞപൊയിൽ, മധുരമൂല.
  • 8 – 5  പൂളക്കടവ് റോഡ് പരിസരങ്ങൾ, പൂളക്കടവ്.
  • 8 – 5.30  ചക്കാലക്കൽ ഹൈസ്കൂൾ പരിസരം, പറയങ്ങൽ.
  • 9 – 5 പയിമ്പ്ര മുതൽ പുറ്റുമണിൽതാഴം വരെ, പയിമ്പ്രക്കാവ്. അത്തോളി വികെ റോഡ്, വള്ളിക്കടവ്, ഉദയനഗർ.
  • 12 – 4  തിരുവമ്പാടി കാരാട്ടുപാറ, തറിമറ്റം, നെല്ലാണിച്ചാൽ, വഴിക്കടവ്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post