കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ് വീട്ടമ്മക്ക് പരുക്ക്.താമരശ്ശേരി: കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ  വീട്ടമ്മക്ക്മൈ പരുക്ക്, മാനാംകുന്ന് ഗോപാലൻ നായരുടെ ഭാര്യ ജാനകി (61) ന് പരുക്ക്ഇന്ന് വൈകുന്നേരം 3.30 ഓടു കൂടിയാണ് അപകടം . 
വീടിൻ്റെ പിൻഭാഗത്ത് നിൽക്കും മ്പോൾ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു, ശരീരത്തിൻ്റെ അര ഭാഗം വരെ മണ്ണിനടിയിലായിരുന്നു. അയൽവാസികൾ ഓടി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post