ചുരം കയറി ലോഡ് ഇറക്കി, തിരിച്ച് വരവെ വാഹനം നി‍ർത്തി ഉറങ്ങി; പിക്കപ്പ് വാനിലെ ഫോണും പണവും കള്ളൻ കൊണ്ട് പോയി!കോഴിക്കോട്: താമരശേരി അമ്പായത്തോട് നിർത്തിയിട്ട പിക്കപ്പ് വാനിൽ കവർച്ച. കൊല്ലം കൊട്ടാരക്കര സ്വദേശി അജിന്‍റെ 26,500 രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്. രാത്രി 12.30 ഓടെയാണ് മോഷണം നടന്നത്. വയനാട്ടിൽ ലോഡിറക്കി തിരിച്ചുവരുന്ന വഴി വാഹനം നിർത്തി ഉറങ്ങിയപ്പോഴായിരുന്നു മോഷണം. സമീപത്തെ കടകളിലെ സിസിടിവികളിൽ നിന്ന് ലഭിച്ച മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് താമരശേി പൊലീസ് അന്വേഷണം ആരംഭിച്ചു.
theft from pick up van man lost phones and money

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post