ചുരത്തിൽ ഇന്നും ഗതാഗത കുരുക്ക്, യാത്രക്കാർ ഭക്ഷണവും, വെള്ളവും കരുതണംതാമരശ്ശേരി: ചുരത്തിൽ ഇന്നലെ ആരംഭിച്ച ഗതാഗ കുരുക്ക് ഇന്നും തുടരുന്നു, വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്.പലയിടങ്ങളിലും ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ മുൻകൂട്ടി യാത്രക്ക് ഒരുങ്ങുകയും, അനാവശ്യ യാത്രക്കാർ യാത്ര ഒഴിവാക്കാൻ ശ്രമിക്കുക. യാത്രക്കാർ വെള്ളവും, ഭക്ഷണവും കൈവശം കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു. 
പ്രാഥമിക കൃത്യങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നിർവ്വഹിക്കുക, എത്ര സമയം ചുരത്തിൽ കുടുങ്ങുമെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post