നാളെ (ശനി) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് :ശനി  ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7:30 മുതൽ 4  വരെ: ചേളന്നൂർ തെരുവത്ത് താഴം, ഉണിപ്പറമ്പത്ത് താഴം, ഇടുക്കപ്പാറ, വളപ്പിൽ താഴം.
രാവിലെ 8 മുതൽ 4  വരെ:കൊയിലാണ്ടി നോർത്ത് ചെറിയ മങ്ങാട്, ആന്തട്ട, അരങ്ങാടത്ത്, മാടാക്കര. കൊയിലാണ്ടി സൗത്ത് കോളൂർ സുനാമി, കവലാട്, ഏഴു കുടിക്കൽ.


 ക്യാമറയില്ല... ഒപ്പം തെളിവും

രാവിലെ 9 മുതൽ 3 വരെ:തിരുവമ്പാടി  തിരുമാലിപ്പടി.
രാവിലെ 9 മുതൽ 5 വരെ:അത്തോളി ഉള്ളൂർ ഭാഗങ്ങൾ, പള്ളിക്കുന്ന്, പുത്തൂർ വട്ടം, പുത്തഞ്ചേരി സ്കൂൾ.
Previous Post Next Post