നാളെ (ബുധനാഴ്ച) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ: കൊടുവള്ളി സെക്‌ഷൻ: വെണ്ണക്കാട്, കിംസ് ഹോസ്പിറ്റൽ പരിസരം, മദ്രസ ബസാർ, സൗത്ത് കൊടുവള്ളി, മോഡേൺ ബസാർ, കെടേകുന്ന്, പി.ഡബ്ല്യു.ഡി. ഓഫീസ് പരിസരം, ത്രിവേണി ട്രാൻസ്ഫോർമർ പരിസരം. വെള്ളിമാട്കുന്ന് സെക്‌ഷൻ: സി.എച്ച്. കോളനി, സി.എച്ച്. ജങ്ഷൻ, കൂളൻചാലിൽ, എൻ.ജി.ഒ. ക്വാർട്ടേഴ്‌സ്, എൻ.പി. റോഡ്. 

 വാഹനങ്ങൾ വരില്ലെന്ന് കരുതി മേൽപ്പാലത്തിൽ കിടന്നു, അതിരാവിലെ എത്തിയ ടിപ്പ‍ർ തലയിലൂടെ കയറിയിറങ്ങി; ദാരുണാന്ത്യം

രാവിലെ എട്ടു മുതൽ അഞ്ചു വരെ: ചക്കിട്ടപ്പാറ സെക്‌ഷൻ: ചക്കിട്ടപ്പാറ ലക്ഷംവീട്, പെരിഞ്ചേരിമുക്ക്.
Previous Post Next Post