താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ കാർ കത്തി നശിച്ചു. ആളപായമില്ലതാമരശ്ശേരി:ചുരം എട്ടാം വളവിൽ കാർ കത്തി നശിച്ചു. ആളപായമില്ല. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചെങ്കിലും കാർപൂർണമായും കത്തി നശിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

 

Previous Post Next Post