ഗതാഗത നിയന്ത്രണം


പേരാമ്പ്ര: മേപ്പയ്യൂർ- ചെറുവണ്ണൂർ- പന്നിമുക്ക്- ആവള റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 23 മുതൽ പ്രവൃത്തി തീരുന്നതുവരെ ഇതുവഴി പോകുന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 


ആവളയിൽ നിന്നും മഠത്തിൽ മുക്ക് വഴി പേരാമ്പ്രയ്ക്കും തിരിച്ചും പോകേണ്ട ചെറിയ വാഹനങ്ങൾ മഞ്ചാരിക്കുന്ന് - കാരയിൽ നട - ചെറുവണ്ണൂർ റോഡ് വഴി പോകണം. ബസ്സ്/ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പേരാമ്പ്ര - എടവരാട്- ആവള റോഡ് വഴി പോകണം.
Previous Post Next Post