കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്:നാളെ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മുതൽ 4 വരെ ഉണ്ണികുളം കാവുംപുറം, ചീട്ടിക്കുഴി, തലയാട്, താഴെ തലയാട്, ഒരങ്കോകുന്ന്, പടിക്കൽ വയൽ, തൂവക്കടവ് പാലം, തെച്ചി, എംഎം പറമ്പ്.

∙ 7 – 3: കൊയിലാണ്ടി സിവിൽ സ്റ്റേഷൻ പരിസരം, ഗുരുകുലം ബീച്ച്, അരയൻ കാവ്, പന്തലായനി ഗേൾസ് സ്കൂൾ പരിസരം.
∙ 9 – 5: കാക്കൂർ കള്ളങ്ങാടിത്താഴം, കോളിയോട്ട് മല, ബാലബോധിനി.

∙ 9 – 5: അത്തോളി കൊടക്കല്ല്, മൂർക്കനാട്, ചങ്ങരോത്ത് കോളനി, അണ്ണാകൊട്ടൻ വയൽ, പെട്രോൾ പമ്പ്, റിലയൻസ് മൂർക്കനാട്.

∙ 1 – 2.30: കുന്നമംഗലം ഒഴയാടി, പള്ളിലൈൻ, ശാന്തിച്ചിറ, പെരിങ്ങളം ടൗൺ, മിൽമ ഓഫിസ്, മാങ്കാണി.
Previous Post Next Post