ഇന്ന് ജില്ലയിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7.30 മുതൽ – 2 മണി നരിക്കുനി നെട്ടോടിത്താഴം, എരവന്നൂർ, ചെറുവലത്തുതാഴം, മുക്കാളിത്താഴം, കരിയാറ്റുമല, ഡാഫോഡിൽസ് സ്കൂൾ പരിസരം.

8 – 11 കട്ടാങ്ങൽ കാവേരി ബ്രിക്സ്, താമരച്ചാലിൽ, ചെട്ടിക്കടവ്, വെള്ളന്നൂർ റേഷൻ കട പരിസരം
8 – 12 പൂളക്കടവ്, ലോ കോളജ് പരിസരം, വാപ്പോളിതാഴം, പത്രോണിനഗർ.

8 – 2 മാവൂർ സാവോയിൽ ട്രാൻസ്ഫോമർ

∙ 8 – 3 ഉമ്മളത്തൂർ താഴം, നായർപീടിക, കണിയാത്തമ്പലം പരിസരപ്രദേശം.

∙ 8 – 5 തിരുവമ്പാടി തമ്പലമണ്ണ പാലം, ചക്കനാരി.

∙ 9 – 1 പുതുപ്പാടി ഒറ്റക്കര, മാപ്പിളപ്പറമ്പ്, ട്രൈഗ്ലോബ്

9 – 5 കാക്കൂർ നമ്പിടിവീട്ടിൽത്താഴം, മംഗലശ്ശേരി മുക്ക്.


10 – 2 കട്ടാങ്ങൽ ഒറ്റപ്പീടിക, സങ്കേതം, കോട്ടോൽത്താഴം

12 – 5 മാവൂർ വെറ്ററിനറി ട്രാൻസ്ഫോമർ.

∙ 1 – 4 കട്ടാങ്ങൽ മുണ്ടക്കാളി, പാലക്കാടി ക്രഷർ

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post