ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വെള്ളി ) വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

  • രാവിലെ 7.30 മുതൽ 10 വരെ : അത്തോളി സെക്‌ഷൻ പരിധിയിൽ മംഗലശ്ശേരി, കുട്ടോത്ത്, കയർ സൊസൈറ്റി.
  • രാവിലെ എട്ടു മുതൽ അഞ്ചു വരെ: കൂമ്പാറ സെക്‌ഷൻ പരിധിയിൽ പത്തോത്ത്, കൽപ്പൂര് 
  • രാവിലെ എട്ടു മുതൽ 5.30 വരെ: മുക്കം സെക്‌ഷൻ ആനയാംകുന്ന്, മുരിങ്ങാംപുറായി എടലംപാട്ട്, മലാംകുന്ന്
  • രാവിലെ എട്ടു മുതൽ ആറു വരെ: കൂമ്പാറ സെക്‌ഷൻ വീട്ടിപ്പാറ, കൽപ്പിനി, പുഷ്പഗിരി, മുണ്ടമല. 
  • രാവിലെ 8 .30 മുതൽ 5.30 വരെ: ബാലുശ്ശേരി സെക്‌ഷൻ പരിധിയിൽ വയലട, തോരാട്.
  • രാവിലെ ഒമ്പതു മുതൽ ആറു വരെ:ബീച്ച് സെക്‌ഷൻ പരിധിയിൽ ചെറൂട്ടി റോഡ്, നളന്ദ, കുരിയാൽ ലൈൻ .
  • രാവിലെ 10 മുതൽ 12 വരെ: അത്തോളി സെക്‌ഷൻ അത്തോളി ടെലിഫോൺ എക്സ്ചേഞ്ച്, സഹകരണ ഹോസ്പിറ്റൽ, നമ്പിവീട്ടിൽത്താഴം

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post