പെരിങ്ങോളം മിൽമയുടെ പി ആൻഡ് ഐ ഓഫീസിൽ തീപിടുത്തം.കോഴിക്കോട്:പെരിങ്ങോളം മിൽമയുടെ പി ആൻഡ് ഐ ഓഫീസിൽ തീപിടുത്തം ഇന്ന് രാത്രി ഏഴരയോടെയാണ് തീപിടിച്ചത്.ഫ്രീസറിലാണ് ആദ്യം തീ പിടിച്ചത്. പെട്ടെന്ന് തന്നെ തീ ആളിപ്പടർന്നു. ഓടിയെത്തിയ പരിസരവാസികൾ തീയണക്കാൻ ശ്രമിച്ചെങ്കിലുംനിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല.
തുടർന്ന് വെള്ളിമാടുകുന്ന് നിന്നും എത്തിയ ഫയർ യൂണിറ്റ് അംഗങ്ങൾ ആണ് തീ അണച്ചത്.വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

milma fire

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post