നാളെ (തിങ്കൾ ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്:നാളെ പകൽ 8.30 മുതൽ 5.30 വരെ: കൊയിലാണ്ടി കന്നൂര്, ചിറ്റാരികടവ്, മരുതൂര്. 
രാവിലെ 9 മുതൽ 3 വരെ:കട്ടിപ്പാറ, കാൽവരി, ത്രിവേണി, തങ്ങൾകുന്ന്. 
രാവിലെ 8 മുതൽ 5 വരെ:തിരുവമ്പാടി തമ്പലമണ്ണ സബ്സ്റ്റേഷൻ ട്രാൻസ്ഫോമർ പരിധി, മഞ്ഞപ്പൊയിൽ. 
രാവിലെ 9 മുതൽ 5.30 വരെ:കട്ടാങ്ങൽ കമ്പനിമുക്ക്, മലയമ്മ സ്കൂൾ, മലയമ്മ, നാസ്കോ ഫുഡ്, അമ്പലമുക്ക്. 


രാവിലെ 7 മുതൽ 10  വരെ:ബാലുശ്ശേരി കെഎസ്ഇബി പരിസരം, പഞ്ചായത്ത് ഓഫിസ് പരിസരം, സന്ധ്യ തിയറ്റർ പരിസരം, ഹൈസ്കൂൾ പരിസരം, കോട്ടനട. 
രാവിലെ 9 മുതൽ 5  വരെ:ബാലുശ്ശേരി കോട്ടനട, തയ്യിൽപീടിക, കരയത്തൊടി, വാഴോറമല, പനങ്ങാട് നോർത്ത്. നാദാപുരം പൂശാരിമുക്ക്, ചേലക്കാട്, മാണിക്കോത്ത്. 

Read alsoപിരിക്കാൻ 19 ജീവനക്കാര്‍, 10000 ശമ്പളം, കോഴിക്കോട് ജീവകാരുണ്യ പ്രവര്‍ത്തനം എന്ന പേരിൽ ലക്ഷങ്ങൾ തട്ടി

രാവിലെ 9 മുതൽ 12  വരെ:ബാലുശ്ശേരി മഞ്ഞപ്പാലം, ഭജനമഠം. 
രാവിലെ 8 മുതൽ 6 വരെ:നരിക്കുനി പഞ്ചവടി പാലം, ഓങ്കോറമല, പള്ളിക്കര താഴം, തൂവലക്കുന്ന്, മുണ്ടുപാലം, വട്ടപ്പാറപൊയിൽ.

Tomorrow (Monday) there will be power cut in various places of Kozhikode district

Kozhikode: 8.30 am to 5.30 pm tomorrow: Koilandi Kannur, Chittarikadav, Maruthur.
9 am to 3 pm: Kattipara, Kalvari, Triveni, Thangalkunn.
8 am to 5 pm: Thiruvambadi Thambalamanna Substation Transformer Range, Manjapoil.
9 AM to 5.30 PM: Kattangal Company Mook, Malayamma School, Malayamma, Nasco Food, Ambalamook.
7 AM to 10 AM: Balussery KSEB Premises, Panchayat Office Premises, Sandhya Theater Premises, High School Premises, Kottanata.
9 AM to 5 PM: Balussery Kottanata, Taiyilpeethika, Karayathodi, Vazhoramala, Panangad North. Nadapuram Pusharimuk, Chelakad, Manikoth.
9 AM to 12 PM: Balusherry Manjapalam, Bhajan Math.
8 AM to 6 PM: Narikuni Panchavadi Bridge, Onkoramala, Pallikkara Dhammam, Tuvalakunkun, Mundupalam, Vattaparapoil.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post