നാളെ (തിങ്കളാഴ്ച) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് :തിങ്കൾ  ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ  7 മുതൽ 2 വരെ: വെസ്റ്റ്ഹിൽ ചുങ്കം, ബാരക്സ്, ഈസ്റ്റ് ഹിൽ, റജിസ്ട്രാർ ഓഫിസ് പരിസരം, ബിലാത്തിക്കുളം, ചക്കോരത്തുകുളം  ഭാഗങ്ങളിൽ ഭാഗികം. 
രാവിലെ 8 മുതൽ 11 വരെ: ചക്കിട്ടപാറ നരിനട, ചെറുവള്ളിമുക്ക് 
രാവിലെ 8 മുതൽ 5 വരെ: ചക്കിട്ടപാറ ലക്ഷംവീട്,പെരിഞ്ചേരിമുക്ക്. ഉണ്ണികുളം പരപ്പിൽ.  
രാവിലെ 8.30 മുതൽ 3 വരെ: തിരുവമ്പാടി അമേരിക്കൻ കോളനി, സിന്ദൂർകണ്ടി  
രാവിലെ 9 മുതൽ 5 വരെ:  ചെലവൂർ, ചേരക്കുന്ന്, വടക്കയിൽ, സത്യാർഥി റോഡ്, ചാമക്കാല റോഡ്.
Previous Post Next Post